അതിഥി അദ്ധ്യാപക നിയമനം മോങ്ങം : മോങ്ങം അൻവാറുൽ ഇസ്ലാം വനിതാ അറബിക് കോളേജിൽ അറബിക് , ഇംഗ്ലീഷ്, ഇസ്ലാമിക് ഫിനാൻസ് ,എക്കണോമിക്സ്, പ്രിലിമിനറി അറബിക് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട് . മെയ് 6 നകo aiwacollege.ac.in എന്ന വെബ്സൈറ്റിലെ ലിങ്കിൽ രജിസ്റ്റർ ചെയ്യണം ഇൻറർവ്യൂ മെയ് 12,13 തിയ്യതികളിൽ നടക്കും. 04832772048 .
Registration LInk Click Here